---
title: "വിലങ്ങാട് വനത്തിൽ കുടുങ്ങിയവരെ കണ്ടെത്തി ; യുവാക്കൾ വടകര ചോറോട് സ്വദേശികൾ, കേസെടുക്കുമെന്ന് പൊലീസ്"
english_title: "Those trapped in Vilangad forest found; The youths are natives of Chorode, Vadakara, police say they will file a case"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/368675/Those trapped in Vilangad forest found; The youths are natives of Chorode, Vadakara, police say they will file a case"
published_at: "2026-06-27T09:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3f4454174d6_1001298161.jpg"
keywords: []
---

# വിലങ്ങാട് വനത്തിൽ കുടുങ്ങിയവരെ കണ്ടെത്തി ; യുവാക്കൾ വടകര ചോറോട് സ്വദേശികൾ, കേസെടുക്കുമെന്ന് പൊലീസ്

> **Lead Summary:** വിലങ്ങാട് വാളൂക്ക് വനത്തിൽ കുടിങ്ങിയ മൂന്ന് യുവാക്കളെയും കണ്ടെത്തി. മൂന്ന് അംഗ സംഘത്തെ കണ്ടെത്തിയത് വാളൂക്ക് വനത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ തിരച്ചിലിൽ .

## Article Content

വിലങ്ങാട് വാളൂക്ക് വനത്തിൽ കുടിങ്ങിയ മൂന്ന് യുവാക്കളെയും കണ്ടെത്തി. മൂന്ന് അംഗ സംഘത്തെ കണ്ടെത്തിയത് വാളൂക്ക് വനത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ തിരച്ചിലിൽ .

യുവാക്കളെ വനത്തിൽ നിന്ന് പുറത്തെത്തിക്കാനുള്ള ശ്രമം തുടങ്ങി . ആന ഇറങ്ങുന്ന പ്രദേശത്താണ് യുവാക്കൾ കുടുങ്ങിപ്പോയത്. യുവാക്കൾ വടകര ചോറോട് സ്വദേശികൾ ആണെന്നാണ് സൂചന .

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/368675/Those trapped in Vilangad forest found; The youths are natives of Chorode, Vadakara, police say they will file a case)